ജൈവനഗരം പദ്ധതി

സംസ്ഥാന തല അവാർഡ് കമ്മറ്റി അംഗങ്ങളുടെ സ്ക്ൾ കൃഷിയിട സന്ദർശനം


--------------------------------------------------------------------
-----------------------------------------------------------
കൂൺകൃഷിക്കു തുടക്കം കുറിക്കുന്നു.
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഗോബി മഞ്ചൂരികറി തയാറാക്കി.

-------------------------------- .കോളിഫ്ളവർ വിളവെടുപ്പ്
നീലേശ്വരം : ജൈവനഗരം പദ്ധതിയുദെ ഭാഗമായി സെന്റ് ആൻസ് എ യു പി സ്കൂളിലെ കുട്ടി കർഷകർ കൃഷി ചെയ്ത ശീതകാല പച്ചക്കറി കൃഷിയായ കോളിഫ്ളവറിന്റെ വിളവെടുപ്പിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ സിസ്റ്റർ ജസീന്ത നടത്തി. സ്കൂളിൽ ഒന്നര ഏക്കർ സ്ഥലത്ത് കപ്പ,വാഴ,വിവിധ തരം പയറുകൾ വെണ്ട ചീര വഴുതന കാബേജ്, കോളിഫ്ഗ്ലവർ എന്നിവ കൃഷി ചെയ്തിരുന്നു. കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിനു സ്കൂളിൽ നട്ട പച്ചക്കറികൾ ഉപയോഗിക്കുന്നു . റിപ്പബ്ളിക്ക് ദിനാ ഘോഷത്തോടനുബന്ധിച്ച് കപ്പയും കോളിഫ്ളവർ മസാലക്കറി നല്കിയതും കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായിരുന്നു കൂടാതെ ചീര പച്ചടി, വെണ്ടയ്കാ പച്ചടി , പയർ ഉപ്പേരി ഗോബി മഞ്ചൂരി തുടങ്ങിയ കറികൾ നല്കുന്നതിൽ ഹെഡ് മിസ്ട്ട്രസ് മോത്തി  റാണി, സിസ്റ്റർ ഡെയ് സി, ജോയമ്മ, എൽസി മോളി ഫിലിപ്പ് , ബീനാമ സെബാസ്റ്റ്യൻ , മിഥുൻ , ബിജു കെ മാണി എന്നിവർ നേതൃത്വം നല്കുന്നു. നിലേശ്വരം കൃഷിഭവന്റെ നിർദേശങ്ങളും സഹായ സഹകരണങ്ങളും പ്രോൽസാഹനവും ലഭിക്കുന്നുണ്ട്






ജോയമ്മ ടീച്ച്റും കുട്ടികളും പൂവാലംകൈയ്യില്‍ സ്ഥലം സന്ദര്‍ശിക്കുന്നു -പത്ര വാര്‍ത്ത
മുന്‍ കൃഷി അഡീഷണല്‍ ഡയറക്റ്റര്‍ എന്‍ വിജയന്‍ നും സംഖവും കൃഷിസ്ഥലം സന്ദര്‍ശിക്കുന്നു
ന്യുയിര്‍ ആഘോഷം കപ്പ-കോളിഫ്ലവര്‍


വര്‍ഷാരംഭത്തില്‍ വിത്ത് വിതരണം

 വിത്ത് ശേഖരണം

  ക്രുസ്ത്മസ് ആഘോഷ-പത്ര വാര്‍ത്ത
 ചക്ക ശേഖരണം
 

ക്രുസ്ത്മസ് ആഘോഷത്തിനു ചക്ക ബിരിയാണി നല്‍ക്കുന്നു.

ജൈവനഗരം ബോഡ് വയ്ക്കുന്നു

തോട്ടത്തില്‍ ബസള ചീര

കരിയിലകൊണ്ട് കന്പോസ്റ്റ്
പാവലിന് വലയടുന്നു
ഔഷധ സസ്യങ്ങലള്‍ നിരീക്ഷിക്കുന്നു
 വെണ്ടക്കനിരീക്ഷിക്കുന്നു

തെങ്ങിൻ തടത്തിലെ ചീര



 സംസ്ഥാനതല 
കൃഷി ഡയറക്റ്റ്ര്‍ കൃഷിതോട്ടം സന്ദര്‍ശിച്ചു

കോളിഫ്ലവര്‍ നിരീക്ഷിക്കുന്നു

കാബേജിന് കെട്ടിക്കൊടുക്കുന്നു
പയറ് വിളവെടുപ്പ്
പച്ചക്കറിത്തോട്ട​ നിരീക്ഷിക്കുന്നു

പയറിന് കന്പ്  നാട്ടുന്നു
പാഷന്‍ ഫ്രൂട്ട് തൈ വിതരണ
ജീവാമൃതം തയ്യറാകുന്നു
ജോയമ്മടീച്ചറിന്‍റെവീട്ടിലേക്ക് ഔഷധ സസ്യങ്ങള്‍ സന്ദര്‍ശിക്കാന്‍
മണ്ണര കന്പോസ്റ്റ്
തൈകളുടെ സ​ രക്ഷണത്തിന് ഗ്രീ ഹൗസ്
 ഹെഡ്മിസ്ട്ര്‌സ് മോത്തി റാണി തൈ നടുന്നു .  

അധ്യാപകര്‍ തൈ നടുന്നു


 ഓണാഘോഷത്തിന് ജൈവപൂക്കള​  കുട്ടി കര്‍ഷകര്‍ ഒരുക്കി 

 മുന്‍സിപ്പാലിറ്റി നടത്തിയ കര്‍ഷകക്വിസില്‍ രണ്ടാസ്ഥാന​


കര്‍ഷകദിനം​ ആചരിക്കുന്നു

ഗ്രോബാഗില്‍  മണ്ണ് നിറയ്ക്കുന്നു

 കാട്  തെളിക്കുന്നു

 കൃഷിസ്ഥല​  മുന്പുണ്ടായിരുന്നതിങ്ങനെ
കാട് പിടിച്ച്  കിടക്കുന്നസ്ഥല​​​​​ 


 ഞങ്ങളുടെബയോഗ്യാസ്





.സ്റ്റുഡെൻസ് ക്ലബ്ബ് ഉദ്ഘാടനം.
04/08/2015
ജൈവനഗരം പരിപാടിയുടെ ഭാഗമായി വിവിധ കൃഷികള്‍ ആരംഭിച്ചു. നീലേശ്വരം നഗരസഭാ ചെയര്‍ പെഴ്സന്‍ ഉദ്ഘാടനം നിര്‍വഹിച്ചു .വിവിധ കൗൺസിലർമാർ, കാർഷിക ഗവേഷണ കേന്ദ്രം,കൃഷിവകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.മറ്റ് സ്കൂളിൽ നിന്നു വന്ന അധ്യാപകർക്കും കുട്ടികൾക്കും ഫാഷൻ ഫ്രൂട്ട് തൈ നല്കി സ്വീകരിച്ചു .സ്നേഹവിരുന്നയി കപ്പയും മുളകും ബ്രെഡും ജാമും ചക്ക അവലോസും പഴവും ചായയും നല്കി .



No comments:

Post a Comment